പൂവാർ ബസ്സ്റ്റാന്റിൽ വിദ്യാർത്ഥിക്ക് കെ എസ് ആർ ടി സി ജീവനക്കാരന്റെ മർദ്ദനമേറ്റു

പൂവാർ ബസ്സ്റ്റാന്റിൽ വിദ്യാർത്ഥിക്ക് കെ എസ് ആർ ടി സി ജീവനക്കാരന്റെ മർദ്ദനമേറ്റു പൂവാർ ബസ്സ്റ്റാന്റിൽ കെ എസ് ആർ ടി സി ജീവനക്കാരന്റെ സദാചാര ഗുണ്ടായിസം: പൂവാർ ബസ്സ്റ്റാന്റിൽ വിദ്യാർത്ഥിക്ക് കെ എസ് ആർ ടി സി ജീവനക്കാരന്റെ മർദ്ദനമേറ്റു. അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. ബസ്സ്റ്റാന്റിൽ നിന്ന പെൺകുട്ടികളോട് സംസാരിച്ചുവെന്ന ആരോപിച്ചാണ് മർദ്ദനം . കെ എസ് ആർ ടി സി കൺട്രോളിങ്ങ് ഇൻസ്പെക്ടർ സുനിൽകുമാർ ആണ് വിദ്ദ്യാർത്ഥിയെ മർദ്ദിച്ചത്. … Read more